Advertisement

Vaathil Melle Lyrics: Neram Malayalam Movie Song

Lyrics : Santhosh Varma
Music : Rajesh Murugesan
Artist : Sachin Warrier
Movie : Neram (2013)

Malayalam Lyrics 

വാതില്‍ മെല്ലെ തുറന്നൊരു നാളില്‍, അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ, കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകള്‍ കാണുവതാരോ
കള്ളങ്ങള്‍ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ

വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ

കഥയിലോ, കവിത എഴുതിയോ
പ്രണയം പകരുവാന്‍ കഴിയുമോ
മനസ്സിന്‍ അതിരുകള്‍ മായും അനുഭവം
അത് പറയുവാന്‍ കഴിയുമോ
ഓര്‍ക്കാതെ ഓരോന്നോതി നിന്നെ ഞാന്‍ നോവിച്ചാലും
മിണ്ടാതെ കണ്ണില്‍ നോക്കി പുഞ്ചിരിച്ച സഖി
ഞാന്‍ തേടാതെന്നെ തേടി എന്നോരം  വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ

പറയുവാന്‍ കുറവ് പലതുമീ, നിറയും ഒരു വെറും കണിക ഞാന്‍
കരുതുമളവിലും ഏറെ അരുളിയോ, അനുരാഗമെന്‍ ഉയിരില്‍ നീ
ഞാനെന്നെ നേരില്‍ കാണും കണ്ണാടി നീയായി മാറി
അപ്പോഴും തെല്ലെന്‍ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതില്‍ മെല്ലെ തുറന്നൊരു നാളില്‍ അറിയാതെ
വന്നെന്‍ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകള്‍ കാണുവതാരോ
കള്ളങ്ങള്‍ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ

 English Lyrics 

Vaathil melle thurannoru naalil ariyathe
Vannen jeevanil-eriyatharo
Kaattil kannima thelladayathe kothiyode
Ennum kaavalirikkuvatharo
Oru naalum pinangathe ennodonnum olikkathe
Orumichu kinavukal kanuvatharo
Kallangal paranjalum nerenthane-nnarinjalum
Nizhalayi koode nadakkuvatharo

Vaathil melle thurannoru naalil ariyathe
Vannen jeevanil-eriyatharo
Kaattil kannima thelladayathe kothiyode
Ennum kaavalirikkuvatharo

Kadhayilo, kavitha ezhuthiyo
Pranayam pakaruvan kazhiyumo
Manassin athirukal maayum anubhavam
Athu parayuvan kazhiyumo
Orkkathe oronnothi ninne njan novichaalum
Mindaathe kannil nokki punchiricha sakhi
Njan thedaathenne thedi ennoram vannille nee
Varumennoru vaakkum chollathe

Vaathil melle thurannoru naalil ariyathe
Vannen jeevanil-eriyatharo
Kaattil kannima thelladayathe kothiyode
Ennum kaavalirikkuvatharo

Parayuvan kuravu palathumee, nirayum oru verum kanika njan
Karuthumalavilum ere aruliyo, anuraagamen uyiril nee
Njanenne neril kaanum kannadi neeyayi maari
Appozhum thellen bhaavam maariyilla sakhi
Ennittum ishtam theerathinnolam ninnille nee
Varumennoru vaakkum chollathe

Vaathil melle thurannoru naalil ariyathe
Vannen jeevanil-eriyatharo
Kaattil kannima thelladayathe kothiyode
Ennum kaavalirikkuvatharo
Oru naalum pinangathe ennodonnum olikkathe
Orumichu kinavukal kanuvatharo
Kallangal paranjalum nerenthane-nnarinjalum
Nizhalayi koode nadakkuvatharo


Post a Comment

0 Comments