Advertisement

NEE CHUDU SONG LYRICS - PATHINETTAM PADI

Movie : Pathinettam Padi
Director : Shankar Ramakrishnan
Music : AH Kaashif
Lyrics : BK Harinarayanan
Singer : Haricharan & Suryansh Jain
Pathinettam Padi Malayalam Movie

നീ ചുടു ചുടു ചുടു ചോര തുമ്പത്ത്
മഴവില്ലുപോൽ ഒളി തൂകിയോ
കൺ ചിമ്മും നേരത്തിൽ നീർ കുടമുടയണ
കണ്ണീർതുമ്പത്തു ചിരി തന്ന പോൽ
മറയുന്നു നീ ഞാൻ കാണാ ദൂരത്തു
കണ്ണാടി തുണ്ടെന്നപോൽ
കണ്ണെയും ചിൽ നോട്ടമെൻ
നെഞ്ചോരം ആഴുന്നിതാ നീറുന്നു ഞാൻ
ആരാണ് നീ ആരോ ആരോ
അടിപിടി എരിപൊരി മുറുകണ നേരം
അതുവഴി ഇതുവഴി തിരയണ് മൂകം
അഗനഗ ഓ അഗനഗ അഗനഗ അഗനഗ അഗനഗ
ഓ അഗനഗ അഗനഗ അഗനഗ അഗനഗ മുഗനഗ
അഗനഗ അഗനഗ അഗനഗ അഗനഗ മുഗനഗ
____________________________________________

Nee chudu chudu chora thumbathu
mazhavillupol oli thookiyo
kanchimmum nerathil neerkudamudayana
kanneerthumabthu chiri thanna pol
marayunnu nee njan kana doorathu
kannadi thundennapol
kanneyum chil nottamen
nenchoram aazhunnithaa neerunnu njan
aaranu nee aro aro
adipidi eripori murukana neram
athuvazhi ithuvazhi thiriyanu mookam
aganaga oh aganaga aganaga aganaga aganaga
oh aganaga aganaga aganaga aganaga muganaga
aganaga aganaga aganaga aganaga muganaga

Post a Comment

0 Comments