Advertisement

Melleyen kannile kunju kannadiyil.... - Lyrics and Music by K J Yesudas

Movie  : Kusruthi kuruppu
Singer  : K J  Yesudas
Lyrics :Gireesh puthenchery
Music : Johnson
Year   : 1998
Kusruthi Kuruppu Malayalam Movie

ഉം.. ഉഹും ..ഉം
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായി വിരിയുമെന്‍ കണിമലരേ
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
പാടി ഒരു കിളിയെന്‍ കരളിന്‍ കൂട്ടില്‍
ഒരു പാട്ടിൻ ഈണം ..
ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം
മെല്ലെ ഇതള്‍‌വിരിയും മനസ്സിന്‍ ചിമിഴില്‍
ഒരു പൂവല്‍ശലഭം..
തേന്‍ തിരഞ്ഞു ചുണ്ടൊഴിഞ്ഞ സുഖസാന്ത്വനം
ചില്ലുവാതിലില്‍ ഒരു കാറ്റിന്‍ കൈതൊട്ടുവോ
ആരോ കളിയായി കാതില്‍ പെയ്തു അറിയാ മധുരം
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
നാളെ ഒരു വേളിനിലാപ്പന്തലിലെ
നവവധുവാകുമ്പോള്‍..
താലി കോര്‍ത്തു നല്‍കുമെന്‍റെ വരതാരകം
താനെ നിന്നുടലുരുകുന്നൊരു നേരം
ഈ നെറുകില്‍ പകരും..
സ്നേഹമന്ത്രമായിടുന്നു ശുഭജാതകം
ശ്യാമതുളസിയായി  നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍
പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും
ഇളനീര്‍മധുരം...
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
ആരാരുമറിയാതെ ആത്മാവുമറിയാതെ
അരുമയായി വിരിയുമെന്‍ കണിമലരേ
മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍
മഞ്ഞുനീര്‍‌ മുത്തുപോല്‍ മിന്നി നിന്നോര്‍മ്മകള്‍
___________________________________________________

Melleyen kannile kunju kannadiyil
Manjuneer muthu pol
Minni nin ormakal
Ararumariyathe athmavumariyathe
Arumayayi viriyumen kannimalare....

Melleyen kannile kunju kannadiyil
Manjuneer muthu pol
Minni nin ormakal

Paadi oru kiliyen karalin kootil
Oru pattin eenam
Njan mayangi veenu poya swara pachamam
Melle ithal viriyum manssil chimizhil
Oru thooval salabham
Then thiranju chundozhinja sukhaswanthanam
Chillu vathilil oru kattin kai thoduvoo
Aaro kaliyai kathil peythu ariya madhuram

Melleyen kannile kunju kannadiyil
Manjuneer muthu pol
Minni nin ormakal

Naale oru veli nila panthalile
Nava vadhuvakumbol
Thali korthu nalkumente vara thaarakam
Thali ninudal urukunnoru neram
En nerukil pakarum snehamanthramayidunnu
Subha jaathakam
Shyama thulasiyayi nin kalkkal veezhumbol
Panineer chundil pathiye kiniyum ilaneer madhuram

Melleyen kannile kunju kannadiyil
Manjuneer muthu pol
Minni nin ormakal
Ararumariyathe athmavumariyathe
Arumayayi viriyumen kannimalare....
Melleyen kannile kunju kannadiyil
Manjuneer muthu pol
Minni nin ormakal

Post a Comment

0 Comments