Advertisement

Thoppil Joppan Malayalam Movie Song Lyrics | Manamilla

Thoppil Joppan Malayalam Movie

Movie Name :  Thoppil Joppan
Song Name :  Manamilla
Director :  Johny Antony
Producer :  Noushad Alathur
Cast :  Mammootty, Andrea Jeremiah, Mamta Mohandas, Saju Navodaya, Jude Anthany Joseph
Music : Vidyasagar
Singer :  Benedict Shine

Manamilla Song Lyrics In Malayalam 



മനമില്ലാ  മനമോടെ പോയിടുന്നു നാം

ഇവിടുത്തെ  സുഖവാസം  കൈവിടുന്നു നാം

ഈ ഭവനത്തിങ്കൾ  താമസം തീർന്നേപോയ്

ആനന്ദ വേളകൾ പോയേ പോയ്

ഈ പാനപാത്രങ്ങൾ താഴെ കമഴ്ത്തുന്നു

ദാഹ നീർ താന്നോരെ വിട നൽകൂ

സ്നേഹിതരെ പോവുകയായ് യാത്രചൊല്ലിടു

നിങ്ങൾ യാത്ര ചോല്ലിടൂ

Post a Comment

0 Comments