Advertisement

Thoppil Joppan Malayalam Movie Song Lyrics | Onpathilage


Movie Name :  Thoppil Joppan
Song Name :  Onpathilage
Director :  Johny Antony
Producer :  Noushad Alathur
Cast :  Mammootty, Andrea Jeremiah, Mamta Mohandas, Saju Navodaya, Jude Anthany Joseph
Music : Vidyasagar
Singer :  Jithin

Onpathilage Song Lyrics In Malayalam


ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി

ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി

വീട്ടിൽ കിട്ടിയ മാർക്ക് കിട്ടിയതാർക്ക്കുട്ടി... ഹോയ് ...
വീട്ടിൽ കിട്ടിയ മാർക്ക് കിട്ടിയതാർക്ക്കുട്ടി...

തോപ്പറാം കുടി  തോപ്പിലാംകുടി ജോപ്പൻ കുട്ടി.... ഹോയ് ...

ഒൻപതിലാകെ അൻപതിലൊൻപതു മാർക്ക് കിട്ടി
ഒൻപത് മാർക്കിൻ അൻപതിൽ അൻപത് വീട്ടിൽ കിട്ടി



Post a Comment

0 Comments