Advertisement

ഗുരുകുലമതിലങ്ങേകാന്തത്തില്‍..| Gurukulamathilangekaanthathil

Music: വി എസ് പാർത്ഥസാരഥി അയ്യങ്കാർ
Lyricist: കിളിമാനൂർ മാധവവാര്യര്‍
Singer: കുമാരി ലക്ഷ്മികോറസ്
Year: 1941
Film/album: പ്രഹ്ലാദ
Lyrics Genre: തത്വചിന്ത

മലയാളം വരികൾ

ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം

മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്‍കീടാം
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
പട്ടിണിയായാല്‍ കിട്ടിയതേതു ഹതം?

ശരിയിതെന്നാ വിളമ്പുക നിന്‍ കഥ
പരിഹാസം വേണ്ടാ
തട്ടി പാദം കയ്യിലുരുട്ടി
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍
Gurukulamathilangekaanthathil


English Lyrics 

gurukulamathilangekaanthathil

kudungiya raajakumaarannaay

namukkoru pani cheytheedenam


moothuvilanju pazhutha pazhangal

paathu paricheedaam

muthodu mundil cherthu pothinju

kondathu nalkeedam

thottal vaadaa bhoopakumaaran

kaattu pazhangal bhujichithumodam

pattiniyaayaal kittiyathethu hatham



sheriyithenna vilambuka nin katha

parihaasam venda

thatti paadam kayyilurutti

kettiyadichukondu varuthe njan

Post a Comment

0 Comments